കാസർകോട്ട് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം
തീയണയ്ക്കാൻ ശ്രമം തുടരുകയാണ്

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെ മാർക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിയിലാണ് തീ പടർന്നത്.
അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്ന് പ്രാഥമിക നിഗമനം.
Next Story
Adjust Story Font
16

