Light mode
Dark mode
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് അമീനെ കാണാതായത്
പത്തനംതിട്ടയിലാണ് നാലു വയസുകാരനെ മടിയിലിരുത്തി ഡ്രൈവർ ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചത്
ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മലിനജല കുഴിയില്‍ വീണ് ആണ്‍കുട്ടി മരിച്ചു. സുവൈഖ് വിലായത്തിലെ ബിദായ ഏരിയയിലാണ് സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് റെസ്ക്യൂ...
സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതാണോ എന്ന് പരിശോധിക്കുന്നുണ്ടെന്നും എസ്പി
വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം
ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു
പീച്ചി ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന മൂലംകോട് ആണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി
സുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മങ്ങാട്ട് കടവിൽ മൃതദേഹം കണ്ടെത്തിയത്
ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്ന് വർഷം മുന്‍പാണ് കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്തത്
ശനിയാഴ്ച കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിലാക്കി. സ്വകാര്യ ഭാഗത്തു മുറിവുള്ളതായും കണ്ടെത്തി. ഇതോടെയാണു ലൈംഗിക അതിക്രമത്തിന് ഇരയായതെന്നു സ്ഥിരീകരിച്ചത്
ഭർത്താവ് മദ്യപിക്കുന്നതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്
വിദ്യാനഗർ സ്വദേശിനിയായ രാജ്യലക്ഷ്മിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സി.ഡബ്യു.സിയുടെ നേതൃത്വത്തിൽ കുട്ടിക്ക് തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകും
കുന്തിരിക്കത്തിൽ നിന്നാണ് പരിക്കേറ്റതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്
മുറിവുകളുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നത് തെറ്റ് തന്നെയാണ്
സ്വന്തം നിലയ്ക്ക് ശ്വസിക്കുന്നതിനാൽ കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റിയേക്കും