Quantcast

ഹൃദയാഘാതം; മലയാളി ഖത്തറില്‍ മരിച്ചു

കോഴിക്കോട് വടകര സ്വദേശി അഷ്റഫ് ചാത്തോത്ത് (54) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-07-18 17:13:33.0

Published:

18 July 2023 10:34 PM IST

ഹൃദയാഘാതം; മലയാളി ഖത്തറില്‍ മരിച്ചു
X

ദോഹ: കോഴിക്കോട് വടകര സ്വദേശി അഷ്റഫ് ചാത്തോത്ത് ഖത്തറില്‍ മരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 16 വര്‍ഷമായി ഖത്തറിലെ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ സഫാരി. ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ് എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

TAGS :

Next Story