Quantcast

എംബിഎം ട്രാൻസ്‌പോർട്ടിന്റെ 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

MediaOne Logo

Web Desk

  • Published:

    9 Oct 2022 12:46 PM IST

എംബിഎം ട്രാൻസ്‌പോർട്ടിന്റെ 25ാം   വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
X

ഖത്തറിലെ പ്രമുഖ ട്രാൻസ്‌പോർട്ട് കമ്പനിയായ എംബിഎം ട്രാൻസ്‌പോർട്ടിന്റെ 25ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ദോഹയിൽ നടന്ന ആഘോഷങ്ങൾ കമ്പനി ചെയർ മുഹമ്മദ് ബിൻ മിസ്‌നദ് ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ സഈദ് മുഹമ്മദ് നസീർ, ഡയരക്ടർ കരോലിന പർസെയ്ക്, ഫിഫ പ്രൊജക്ട് ഡയരക്ടർ ഖദീജ ഇസബ്രി എന്നിവർ പങ്കെടുത്തു.

TAGS :

Next Story