Quantcast

മീഡിയവൺ സല്യൂട്ട് ദ ഹീറോസ്; അവാർഡിന് ഇന്നുകൂടി അപേക്ഷിക്കാം

MediaOne Logo

Web Desk

  • Published:

    17 Jan 2023 5:09 AM GMT

മീഡിയവൺ സല്യൂട്ട് ദ ഹീറോസ്;   അവാർഡിന് ഇന്നുകൂടി അപേക്ഷിക്കാം
X

മീഡിയവൺ സല്യൂട്ട് ദ ഹീറോസ് അവാർഡിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോമിനേഷനുകളിൽ നിന്നാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുക.

ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തിൽ വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച ഇന്ത്യക്കാരെയാണ് സല്യൂട്ട് ദ ഹീറോസ് പരിപാടിയിലൂടെ മീഡിയവൺ ആദരിക്കുന്നത്. വളണ്ടിയർമാർക്ക് പുറമെ ഔദ്യോഗിക ചുമതലകൾ വഹിച്ചവർ, കൂട്ടായ്മകൾ, സംഘടനകൾ,

സ്ഥാപനങ്ങൾ എന്നിവയ്ക്കും നോമിനേഷൻ സമർപ്പിക്കാം.

mediaonetvq@gmail.com എന്ന ഇമെയിലിലേക്കാണ് നോമിനേഷൻ അയക്കേണ്ടത്. ലോകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ രേഖകൾ സഹിതം മെയിൽ ചെയ്തും അപേക്ഷിക്കാം. റിയാദ മെഡിക്കൽ സെന്ററാണ് പരിപാടിയുടെ സ്‌പോൺസർമാർ.

TAGS :

Next Story