Quantcast

സുഫിയാന്‍ ബൗഫൽ ഇനി ഖത്തറിലെ അല്‍ റയാന്‍ ക്ലബില്‍

ഫ്രഞ്ച് ലീഗില്‍ നിന്നാണ് ബൗഫൽ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലേക്ക് വരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-02-02 18:22:28.0

Published:

2 Feb 2023 11:47 PM IST

Sofiane Boufal, Morocco, Al-Rayyan
X

ദോഹ: മൊറോക്കോയുടെ ലോകകപ്പ് ഹീറോ സുഫിയാന്‍ ബൗഫൽ ഖത്തറിലെ അല്‍ റയാന്‍ ക്ലബില്‍ ചേര്‍ന്നു. ഫ്രഞ്ച് ലീഗില്‍ നിന്നാണ് ബൗഫൽ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലേക്ക് വരുന്നത്. പ്രീമിയര്‍ ലീഗില്‍ സതാംപ്ടണ് വേണ്ടിയും കളിച്ചിട്ടുണ്ട്. ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ മൊറോക്കോയുടെ പ്രകടനത്തില്‍ ബൗഫൽ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

TAGS :

Next Story