Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • morocco
  • Morocco , Walid Regragui

    Football

    2023-03-26T16:38:52+05:30

    'റമദാന്റെ മധ്യേ, തറാവീഹിന് ശേഷം ഞങ്ങൾ ബ്രസീലിനെ തോൽപ്പിച്ചു, ഇത് ഉന്മാദം'; മൊറോക്കോ കോച്ച് വലീദ് റെഗ്രാഗി

    റമദാൻ നോമ്പ് തുറന്നതിന് പിന്നാലെ നടന്ന മത്സരം ജയിക്കാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് മൊറോക്കൻ പരിശീലകൻ വലീദ് റെഗ്രാഗി

  • Sofiane Boufal, Morocco, Al-Rayyan

    Qatar

    2023-02-02T23:52:28+05:30

    സുഫിയാന്‍ ബൗഫൽ ഇനി ഖത്തറിലെ അല്‍ റയാന്‍ ക്ലബില്‍

    ഫ്രഞ്ച് ലീഗില്‍ നിന്നാണ് ബൗഫൽ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലേക്ക് വരുന്നത്

  • നാലാം സ്ഥാനക്കാരായി തലയുയര്‍ത്തി മടക്കം;  മൊറോക്കൻ ടീമിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം

    Sports

    2022-12-22T13:19:06+05:30

    നാലാം സ്ഥാനക്കാരായി തലയുയര്‍ത്തി മടക്കം; മൊറോക്കൻ ടീമിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം

    പതിനായിരക്കണക്കിന് ജനങ്ങളാണ് പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായി തെരുവോരങ്ങളിൽ പ്രിയ ടീമിനെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്

  • 2.63 കോടി മൊറോക്കോയിലെ ദരിദ്രർക്ക്; ലോകകപ്പ് പ്രതിഫലം ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്

    Football

    2022-12-20T09:32:21+05:30

    2.63 കോടി മൊറോക്കോയിലെ ദരിദ്രർക്ക്; ലോകകപ്പ് പ്രതിഫലം ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്

    2015ൽ മൊറോക്കോ ദേശീയ ടീമിലെത്തിയ ശേഷം ശമ്പളത്തിനു പുറമെ ലഭിക്കുന്ന ബോണസ് തുക ഹകീം സിയേഷ് സപ്പോർട്ട് സ്റ്റാഫിനും ജീവകാരുണ്യ പ്രവർത്തനത്തിനും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമം റിപ്പോർട്ട്...

  • ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ നമ്പർ 1 ബ്രസീൽ തന്നെ

    Football

    2022-12-20T08:49:42+05:30

    ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ 'നമ്പർ 1' ബ്രസീൽ തന്നെ

    ഖത്തർ ലോകകപ്പിലെ അത്ഭുതസംഘം മൊറോക്കോ 11-ാം റാങ്കിലേക്ക് കുതിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് വിജയങ്ങളാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്

  • മറക്കില്ല മൊറോക്കോ...

    Football

    2022-12-17T22:48:44+05:30

    മറക്കില്ല മൊറോക്കോ...

    ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതിയായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം

  • പറക്കും ഗ്വാര്‍ഡിയോള്‍...

    Football

    2022-12-17T21:38:59+05:30

    പറക്കും ഗ്വാര്‍ഡിയോള്‍...

    ലോകകപ്പില്‍ ഗ്വാര്‍ഡിയോളിന്‍റെ ആദ്യ ഗോള്‍

  • അടിയും തിരിച്ചടിയും ഫ്രീകിക്കിലൂടെ... ത്രില്ലിങ് ലൂസേഴ്‌സ് ഫൈനൽ

    Football

    2022-12-17T21:13:13+05:30

    അടിയും തിരിച്ചടിയും ഫ്രീകിക്കിലൂടെ... ത്രില്ലിങ് ലൂസേഴ്‌സ് ഫൈനൽ

    അഷ്‌റഫ് ദാരിയിലൂടെ ഗോൾമടക്കി മൊറോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തി

  • മൊറോക്കോക്ക് സന്തോഷ വാർത്തയുമായി ഫിഫ; ക്ലബ് ലോകകപ്പ് പ്രഖ്യാപിച്ചു

    Football

    2022-12-17T09:21:11+05:30

    മൊറോക്കോക്ക് സന്തോഷ വാർത്തയുമായി ഫിഫ; ക്ലബ് ലോകകപ്പ് പ്രഖ്യാപിച്ചു

    2025 മുതൽ ലോകകപ്പ് പോലെ തന്നെ ക്ലബ് ലോകകപ്പ് ടൂർണമെൻറും നടത്തുമെന്ന് ഫിഫ പ്രസിഡൻറ്

  • മൂന്നാം സ്ഥാനക്കാർ ആരാകും? മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനൽ ഇന്ന്

    FIFA World Cup

    2022-12-17T07:06:52+05:30

    മൂന്നാം സ്ഥാനക്കാർ ആരാകും? മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനൽ ഇന്ന്

    കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും

  • ലോകകപ്പിലെ തകർപ്പൻ പ്രകടനം; മൊറോക്കൻ താരങ്ങൾക്കായി വലവിരിച്ച് പ്രമുഖ ക്ലബുകൾ

    Football

    2022-12-16T16:33:08+05:30

    ലോകകപ്പിലെ തകർപ്പൻ പ്രകടനം; മൊറോക്കൻ താരങ്ങൾക്കായി വലവിരിച്ച് പ്രമുഖ ക്ലബുകൾ

    ഖത്തർ ലോകകപ്പിലെ പ്രകടനം വേറെയും താരങ്ങൾക്ക് വലിയ ക്ലബുകളിൽ കളിക്കാൻ അവസരമൊരുക്കും

  • ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനം; മൊറോക്കോയ്ക്ക് ദുബൈയുടെ അഭിനന്ദനം

    UAE

    2022-12-16T00:37:10+05:30

    'ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനം'; മൊറോക്കോയ്ക്ക് ദുബൈയുടെ അഭിനന്ദനം

    അറബ് ലോകത്തിന്റെ പ്രതീക്ഷയാണ് മൊറോക്കോ ടീമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം

  • ഗ്രീസിട്ട പോലെ ഗ്രീസ്മാൻ; മൊറോക്കോയെ തകർത്തത് ഈ ഫോർവേഡ്

    Football

    2022-12-15T03:11:36+05:30

    ഗ്രീസിട്ട പോലെ ഗ്രീസ്മാൻ; മൊറോക്കോയെ തകർത്തത് ഈ ഫോർവേഡ്

    ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്

  • ഫ്രാന്‍സിന്‍റെ നെഞ്ചിടിപ്പിച്ച ബൈസിക്കിള്‍ കിക്ക്; ഇങ്ങനെയൊരു മൊറോക്കോയെ ഇതുവരെ കണ്ടിട്ടില്ല

    Sports

    2022-12-15T02:18:17+05:30

    ഫ്രാന്‍സിന്‍റെ നെഞ്ചിടിപ്പിച്ച ബൈസിക്കിള്‍ കിക്ക്; ഇങ്ങനെയൊരു മൊറോക്കോയെ ഇതുവരെ കണ്ടിട്ടില്ല

    ഒരു ഗോൾ പിന്നില്‍ നിന്നിട്ടും ഒടുങ്ങാത്ത മൊറോക്കോയുടെ പോരാട്ട വീര്യം കൂടിയായിരുന്നു അവിടെ കാണാന്‍ കഴിഞ്ഞത്.

  • ഹെർണാണ്ടസടിച്ചത് ലോകകപ്പ് സെമിയിലെ വേഗതയേറിയ രണ്ടാം ഗോൾ

    Football

    2022-12-15T01:53:50+05:30

    ഹെർണാണ്ടസടിച്ചത് ലോകകപ്പ് സെമിയിലെ വേഗതയേറിയ രണ്ടാം ഗോൾ

    1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്

  • നമുക്ക് മുന്നേറാം; മൊറോക്കൻ നിരക്ക് പിന്തുണയുമായി ഓസിൽ അൽബയ്ത് സ്‌റ്റേഡിയത്തിൽ

    Football

    2022-12-15T00:22:24+05:30

    'നമുക്ക് മുന്നേറാം'; മൊറോക്കൻ നിരക്ക് പിന്തുണയുമായി ഓസിൽ അൽബയ്ത് സ്‌റ്റേഡിയത്തിൽ

    പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു

  • ഫൈനലിൽ അർജൻറീനക്കെതിരെ ഫ്രഞ്ച്പട; മൊറോക്കോയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടുഗോളിന്

    Football

    2022-12-15T14:45:28+05:30

    ഫൈനലിൽ അർജൻറീനക്കെതിരെ ഫ്രഞ്ച്പട; മൊറോക്കോയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടുഗോളിന്

    പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ ഗോൾ വഴങ്ങാത്ത മൊറോക്കൻ പ്രതിരോധത്തെ ആദ്യം കീഴ്‌പ്പെടുത്തിയത്

  • മൊറോക്കോയോട് തോറ്റ ചരിത്രം ഫ്രാൻസ് കേട്ടിട്ടില്ല

    Football

    2022-12-14T23:05:48+05:30

    മൊറോക്കോയോട് തോറ്റ ചരിത്രം ഫ്രാൻസ് കേട്ടിട്ടില്ല

    മൊറോക്കൻ പട ഖത്തർ ലോകകപ്പിൽ എതിർടീമിനെ ഗോളടിപ്പിച്ചിട്ടില്ല

  • ബൂനോയ്ക്ക് മുന്നിൽ തകരുമോ ഫ്രഞ്ച് മുന്നേറ്റനിര ?

    Football

    2022-12-14T21:49:54+05:30

    ബൂനോയ്ക്ക് മുന്നിൽ തകരുമോ ഫ്രഞ്ച് മുന്നേറ്റനിര ?

    പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം

  • 30 ചാർട്ടേഡ് ഫ്‌ളൈറ്റ്, 13,000 സൗജന്യ ടിക്കറ്റ്: സെമി കാണാൻ മൊറോക്കന്‍ ആരാധകരുടെ ഒഴുക്ക്‌

    FIFA World Cup

    2022-12-14T19:43:56+05:30

    30 ചാർട്ടേഡ് ഫ്‌ളൈറ്റ്, 13,000 സൗജന്യ ടിക്കറ്റ്: സെമി കാണാൻ മൊറോക്കന്‍ ആരാധകരുടെ ഒഴുക്ക്‌

    സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ

Next

Popular

View all

Videos

X
X