Quantcast

മുസ്ലിംലീഗ് യു.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കും: പി.എം.എ സലാം

MediaOne Logo

Web Desk

  • Published:

    15 May 2023 7:53 AM IST

PMA Salam
X

മുസ്ലിംലീഗ് യു.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.

ലീഗിനെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം ഖത്തറിൽ പറഞ്ഞു. ഹൃസ്വ സന്ദർശനാർത്ഥം അൽപം ദിവസങ്ങളായി ഖത്തറിലാണ് പി.എം.എ സലാം.

TAGS :

Next Story