Quantcast

മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ ആഷിഖ് ആണ് മരിച്ചത്, 34 വയസായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Nov 2023 7:47 PM GMT

Muvattupuzha native dies in Qatar
X

ദോഹ: മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി. മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ ആഷിഖ് ആണ് മരിച്ചത്. 34 വയസായിരുന്നു . പരേതനായ റഹീം ആണ് പിതാവ്. മാതാവ് ജമീല. ഭാര്യ ഹസീന. മക്കൾ: അയാൻ, ആദം.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർചറിയിൽ സൂക്ഷിച്ച മൃതദേഹം കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കും

TAGS :

Next Story