നാസിമുദ്ദീൻ കെ. മരക്കാറിന്റെ ആദ്യ നോവൽ സ്‌നേഹമൽഹാർ പ്രകാശനം ചെയ്തു

ഖത്തറിൽ ദീർഘകാല പ്രവാസിയായ നാസിമുദ്ദീൻ കെ. മരക്കാറിന്റെ ആദ്യ നോവൽ സ്‌നേഹമൽഹാർ പ്രകാശനം ചെയ്തു. ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് കെ.സി സാബുവിൽ നിന്ന് സാഹിത്യകാരി ഷീലാടോമി പുസ്തകം ഏറ്റുവാങ്ങി.
ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, എഫ്‌സിസി ഡയരക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, ലോകകേരള സഭാംഗം ഷൈനി കബീർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Next Story
Adjust Story Font
16

