Quantcast

ദേശീയദിനം; ഖത്തറിൽ രണ്ട് ദിവസത്തെ അവധി

ഡിസംബർ പതിനെട്ടിനാണ് ഖത്തർ ദേശീയ ദിനം

MediaOne Logo

Web Desk

  • Published:

    13 Dec 2023 12:09 PM GMT

National Day; Two days holiday in Qatar
X

ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 17നും 18നുമാണ് അവധി. 19ന് ജീവനക്കാർ ഓഫീസുകളിൽ ജോലിക്കെത്തണം. ഡിസംബർ പതിനെട്ടിനാണ് ഖത്തർ ദേശീയ ദിനം. ദേശീയദിനാഘോഷങ്ങൾ ഈ മാസം 10 മുതൽ ദർബ് അസ്സാഇയിൽ നടന്നുവരികയാണ്

TAGS :

Next Story