ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി വാണിജ്യ-വ്യവസായ മന്ത്രാലയം

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2022-09-22 16:55:51.0

Published:

22 Sep 2022 4:55 PM GMT

ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി വാണിജ്യ-വ്യവസായ മന്ത്രാലയം
X

ദോഹ: ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. സ്റ്റോറുകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഇത്തരത്തില്‍ ഉപയോഗിക്കരുത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകും. പരിശോധനകള്‍ ശക്തമാക്കുമെന്നും വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഖത്തര്‍ പുതിയ ദേശീയ എംബ്ലം പുറത്തിറക്കിയത്.

TAGS :

Next Story