Quantcast

ഖത്തര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒളിമ്പിക് ഹൈജംപ് ചാമ്പ്യന്‍ മുഅതസ് ബര്‍ഷിം

MediaOne Logo

Web Desk

  • Published:

    11 Sept 2023 3:09 AM IST

Mutaz Barshim
X

ഖത്തര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒളിമ്പിക് ഹൈജംപ് ചാമ്പ്യന്‍ മുഅതസ് ബര്‍ഷിമിനെ നിയമിച്ചു.

അടുത്തിടെ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ബര്‍ഷിം ഹൈജംപില്‍ ഏറ്റവും കൂടുതല്‍ ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന താരമായി മാറിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് താരവുമായി ഖത്തർ കരാറിലേർപ്പെട്ടിരിക്കുന്നത്.

TAGS :

Next Story