ഓമശേരി സ്വദേശി ഖത്തറില്‍ മരിച്ചു

- Published:
8 May 2022 6:15 PM IST

ദോഹ. കോഴിക്കോട് ഓമശേരി സ്വദേശി കൊറ്റിവട്ടത്ത് അബ്ദുല്‍ നാസര്‍ ദോഹയില്‍ മരിച്ചു. 29 വയസായിരുന്നു.മൂന്ന് മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഉസൈനാണ് പിതാവ്. മാതാവ് പാത്തുമ്മ, ഭാര്യ നജിയ നസ്റിന്‍. മകള്‍ നൂറാ അസ്മിന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
Next Story
Adjust Story Font
16
