Quantcast

ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വീകരണം നൽകി

MediaOne Logo

Web Desk

  • Published:

    22 Sept 2023 1:19 AM IST

VD Satheesan
X

ഖത്തറിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ ടിഎ നവാസിനും ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.

പ്രസിഡന്റ് സമീർ ഏറാമല, മനോജ് കൂടൽ , ജൂട്ടാസ് പോൾ ,ഷംസുദീൻ ഇസ്മായിൽ , മുജീബ്‌ വലിയകത് ഗ്ലോബൽ കൺവീനർ നാസർ കറുകപ്പാടം തുടങ്ങിയവര്‍ നേതൃത്വം നൽകി.

TAGS :

Next Story