Quantcast

പാലക്കാട് സ്വദേശിനി ഖത്തറിൽ മരിച്ചു

പത്തിരിപ്പാല പതിനാലാംമൈലിൽ ഖദീജ നാലകത്താണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 May 2025 11:12 AM IST

പാലക്കാട് സ്വദേശിനി ഖത്തറിൽ മരിച്ചു
X

ദോഹ: പാലക്കാട് പത്തിരിപ്പാല പതിനാലാംമൈലിൽ ഖദീജ നാലകത്ത് (78) ഖത്തറിൽ മരിച്ചു. ഭർത്താവ്: പരേതനായ കുറ്റിപ്പുനത്തിൽ ഹുസൈൻ. മക്കൾ: ഷൗക്കത്ത് കെ.വി (ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ഖത്തർ), അബ്ദുൽ റഫീഖ് കെ.വി (വൂഖൂദ്), സീനത്ത് കെ.വി, റഹ്‌മത്ത് കെ.വി. മരുമക്കൾ: റഹ്‌മത്ത്, റൈഹാനത്ത്, ഷംസത്ത് ബീഗം, പരേതരായ ജമാൽ മുഹമ്മദ്, അബ്ദുൽ സലാം.

TAGS :

Next Story