Quantcast

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മൻ്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-09 02:18:26.0

Published:

9 Sep 2023 2:16 AM GMT

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മൻ്റെ    വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു
X

‌ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി നിയമസഭ തിരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു . യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് മുഖ്യാതിഥിയായിരുന്നു.

ഇന്‍കാസ് മുതിര്‍ന്ന നേതാവ് കെ കെ ഉസ്മാൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിപിൻ പികെ അധ്യക്ഷത വഹിച്ചു . കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സമദ് , അഷ്‌റഫ് വടകര, സി.വി അബ്ബാസ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

TAGS :

Next Story