യാത്രക്കാർക്ക് ഫേസ്ഷീൽഡ് നിർബന്ധമില്ലെന്ന് ഖത്തർ എയർവേസ്
കോവിഡ് രൂക്ഷമായ സമയത്ത് താൽക്കാലികമായാണ് ഫേസ്ഷീൽഡ് ധരിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയത്. സുരക്ഷ കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഖത്തർ എയർവേസ് അറിയിച്ചു.

യാത്രക്കാർ ഫെയ്‌സ് ഷീൽഡ് ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് ഖത്തർ എയർവേയ്‌സ്. കോവിഡ് രൂക്ഷമായ സമയത്ത് താൽക്കാലികമായാണ് ഫേസ്ഷീൽഡ് ധരിക്കാൻ യാത്രക്കാർക്ക് നിർദേശം നൽകിയത്. സുരക്ഷ കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഖത്തർ എയർവേസ് അറിയിച്ചു. സ്വിറ്റ്‌സർലൻഡ് അടക്കമുള്ള രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് തുടങ്ങിയതിന് പിന്നാലെയാണ് ഖത്തർ എയർവേസിന്റെ അറിയിപ്പ്.
Next Story
Adjust Story Font
16

