Quantcast

ഖത്തർ അമീറിന് അറബ് ടൂറിസം നെക്ലെസ് ഓഫ് എക്‌സലന്റ് ക്ലാസ് സമ്മാനിച്ചു

MediaOne Logo

Web Desk

  • Published:

    10 Aug 2022 3:39 PM IST

ഖത്തർ അമീറിന് അറബ് ടൂറിസം നെക്ലെസ്   ഓഫ് എക്‌സലന്റ് ക്ലാസ് സമ്മാനിച്ചു
X

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അറബ് ടൂറിസം നെക്ലെസ് ഓഫ് എക്‌സലന്റ് ക്ലാസ് സമ്മാനിച്ചു. അറബ് ടൂറിസം ഓർഗനൈസേഷനാണ് ഖത്തറിന്റെ വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള മേഖലകളിലെ വികസനത്തിന് ആദരവായി നെക്ലെസ് സമ്മാനിച്ചത്.

അമീരി ദിവാനിൽ നടന്ന കൂടികാഴ്ചയിൽ അറബ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ബന്ദർ ബിൻ ഫഹദ് അൽ ഫഹ്ദിയാണ് ആദരവ് കൈമാറിയത്.

TAGS :

Next Story