Quantcast

ഖത്തറില്‍ 819 പേര്‍ക്ക് കോവിഡ്

MediaOne Logo

ഫൈസൽ ഹംസ

  • Updated:

    2022-02-08 14:12:28.0

Published:

8 Feb 2022 7:40 PM IST

ഖത്തറില്‍ 819 പേര്‍ക്ക് കോവിഡ്
X

ദോഹ.ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നൂറിലേറെ രോഗികളുടെ കുറവാണ് ഉണ്ടായത്. ഇന്ന് 819 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ൬൮൧ പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 138 പേര്‍ യാത്രക്കാരാണ്. ഇന്ന് ഒരുമരണവും സ്ഥിരീകരിച്ചു.11,455 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്.

Next Story