ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

- Published:
9 Feb 2022 5:49 PM IST

ദോഹ. ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 654 പേര്‍ സന്പര്‍ക്ക രോഗികളും 122 പേര്‍ യാത്രക്കാരുമാണ്. ആകെ 10708 കോവിഡ് രോഗികളാണ് ഇപ്പോള്‍ ഖത്തറിലുള്ളത്.പ്രതിദിന രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയേക്കാള്‍ കൂടുതല്‍ ഇന്ന് രോഗമുക്തരായി.24 മണിക്കൂറിനിടെ 1523 പേരാണ് രോഗമുക്തരായത്
Next Story
Adjust Story Font
16
