ഖത്തറില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്

- Published:
15 Feb 2022 7:29 PM IST

ഖത്തറില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 60 പേര്‍ യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 7755 ആയി കുറഞ്ഞു.55 കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സന്ദര്‍ശക നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.രാവിലെ 11 മുതല്‍ രാത്രി 8 മണിവരെ രോഗികളെ സന്ദര്‍ശിക്കാം.ഒരേ സമയം പരമാവധി രണ്ട് പേര്‍ക്ക് അനുമതി നല്‍കും. ആശുപത്രിയിലെത്തുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം
Next Story
Adjust Story Font
16
