ഖത്തറില്‍ 326 പേര്‍ക്ക് കോവിഡ്

- Published:
25 Feb 2022 5:52 PM IST

ദോഹ.ഖത്തറില്‍ 326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 293 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം. 33 പേര്‍ യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 4435 ആയി. അതേ സമയം 813 പേര്‍ക്ക് രോഗം ബേധമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ പോലും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല. ആകെ 35 രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്
Next Story
Adjust Story Font
16
