കോവിഡ് കുറഞ്ഞു തുടങ്ങിയതോടെ മാസ്ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകളുമായി ഖത്തര്‍
പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമില്ല

ദോഹ: കോവിഡ് കുറഞ്ഞു തുടങ്ങിയതോടെ മാസ്ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകളുമായി ഖത്തര്‍. പൊതുഗതാഗത സംവിധാനങ്ങളില്‍ ഇനിമുതല്‍ മാസ്ക് നിര്‍ബന്ധമില്ല. മെട്രോയിലും ബസുകളിലും ഇതുവരെ മാസ്ക് നിര്‍ബന്ധമായിരുന്നു. ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മാസ്ക് ധരിക്കേണ്ടത്. അതേസമയം അടച്ചിട്ട കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരും മാസ്ക് ധരിക്കണം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Next Story
Adjust Story Font
16

