Quantcast

ഖത്തർ IMCC അനുശോചിച്ചു

MediaOne Logo
ഖത്തർ IMCC അനുശോചിച്ചു
X

ദോഹ: ജീവിതത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിച്ച നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.കുലീനമായ ഇടപെടലുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. തങ്ങളുടെ നിര്യാണത്തിൽ ഖത്തർ IMCC അനുശോചനം രേഖപ്പെടുത്തി.

TAGS :

Next Story