Quantcast

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് ഈ മാസം 27ന്

MediaOne Logo

Web Desk

  • Published:

    23 Sept 2023 3:09 AM IST

Qatar Indian Embassy Open House
X

ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൌസ് ഈ മാസം 27ന്. അംബാസഡര്‍ വിപുല്‍ ഓപ്പണ്‍ ഹൌസില്‍ പങ്കെടുക്കും. പ്രവാസികളുട‌െ കോണ്‍സുലാര്‍, തൊഴില്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സംവിധാനമാണ് ഓപ്പണ്‍ ഹൌസ്.

എംബസി ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മുതല്‍ 4.30 വരെ നേരിട്ടും, 4.30 മുതല്‍ ആറ് മണിവരെ വെബെക്സ് വഴി ഓണ്‍ലൈനിലും പ്രവാസികള്‍ക്ക് പരാതികള്‍ അറിയിക്കാം.

TAGS :

Next Story