Quantcast

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് നടക്കും

MediaOne Logo

Web Desk

  • Published:

    25 Aug 2022 11:35 AM GMT

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് നടക്കും
X

ഖത്തർ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന് നടക്കും. തങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിക്കാനുള്ള അവസരമാണ് ഓപ്പൺ ഹൗസിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നത്.

ഇന്ന് വൈകിട്ട് മൂന്ന് മുതൽ അഞ്ചുവരെ എംബസിയിൽ നേരിട്ടെത്തിയും, അഞ്ചു മുതൽ ഏഴ് വരെ സൂം പ്ലാറ്റ്‌ഫോം വഴിയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. 55097295 എന്ന നമ്പർ വഴിയും പ്രശ്‌നങ്ങൾ അറിയിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story