Quantcast

കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോൾ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍ പുറത്തായി

ആറ് താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍ കാരണം കളിക്കാനാവാത്തത് തിരിച്ചടിയായി

MediaOne Logo

Web Desk

  • Published:

    10 July 2023 2:42 AM IST

Qatar CONCACAF Gold Cup football
X

കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാനമയോട് തോറ്റ് ഖത്തര്‍ പുറത്തായി.

ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന പാനമയോട് എതിരില്ലാത്ത നാല് ഗോളിനാണ് ഖത്തര്‍ തോറ്റത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്.

മെക്സിക്കോയ്ക്കെതിരെ കളിച്ച ആറ് താരങ്ങള്‍ക്ക് സസ്പെന്‍ഷന്‍ കാരണം കളിക്കാനാവാത്തത് ഖത്തറിന് തിരിച്ചടിയായി.

TAGS :

Next Story