ഖത്തര്‍ കെഎംസിസി സ്ഥാപക നേതാവ് അബ്ദുല്‍ കലാം ഹാജി മരിച്ചു

- Published:
2 March 2022 5:48 PM IST

ദോഹ. ഖത്തര്‍ കെഎംസിസി സ്ഥാപക നേതാവ് ആര്‍.ഒ അബ്ദുല്‍ കലാം ഹാജി മരിച്ചു. തൃശൂര്‍ പാലുവായ് സ്വദേശിയാണ്. രോഗബാധിതനായി നാട്ടില്‍ ചികിത്സയിലായിരുന്നു. ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ്,സെക്രട്ടറി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ, ഇ.അഹമ്മദ്, പി.സീതി ഹാജി.പികെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ലീഗ് നേതാക്കളുമായിഅടുത്ത ബന്ധം പുലര്‍ത്തിയിരുന്നു
Next Story
Adjust Story Font
16
