Quantcast

ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഡ്വ. ഹബീബ് റഹ്മാന്‍ അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2023 1:33 AM GMT

Qatar KMCC Kannur District Committee
X

ഖത്തര്‍ കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അഡ്വ. ഹബീബ് റഹ്മാന്‍ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ- സാമൂഹ്യ രംഗത്ത് സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ നടത്തിയ നേതാവാണ് അഡ്വ. പി.ഹബീബ് റഹ്‌മാൻ എന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

ചടങ്ങിൽ ഹനീഫ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി അഡ്വൈസറി ബോർഡ് വൈസ് ചെയര്മാൻ എസ് എ എം ബഷീർ ഹബീബ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും സെക്രട്ടറി ഇബ്രാഹിം പുളുക്കൂൽ നന്ദിയും പറഞ്ഞു.

TAGS :

Next Story