Quantcast

നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തർ മാസ്റ്റേഴ്‌സ് ചെസ് ചാമ്പ്യൻഷിപ്പ് വീണ്ടും വരുന്നു

MediaOne Logo

Web Desk

  • Published:

    23 Jan 2023 4:50 AM GMT

നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തർ   മാസ്റ്റേഴ്‌സ് ചെസ് ചാമ്പ്യൻഷിപ്പ് വീണ്ടും വരുന്നു
X

ഖത്തർ മാസ്റ്റേഴ്‌സ് ചെസ് ചാമ്പ്യൻഷിപ്പ് വീണ്ടും വരുന്നു. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഘാടകർ ടൂർണമെന്റ് വീണ്ടും നടത്തുന്നത്.

ചെസ്സിലെ ലോകചാമ്പ്യൻ നോർവെയുടെ മാഗ്‌നസ് കാൾസൺ അടക്കമുള്ള പ്രമുഖർ ഇത്തവണ മത്സരിക്കാനെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത ഒക്ടോബർ 10 മുതൽ 20 വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. വിജയികൾക്ക് ഒരുലക്ഷത്തി പതിനായിരം ഖത്തർ റിയാലാണ് സമ്മാത്തുകയായി ലഭിക്കുക.

TAGS :

Next Story