ഖത്തറില്‍ 923 പേര്‍ക്ക് കോവിഡ്

- Published:
7 Feb 2022 8:26 PM IST

ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധന. ഇന്ന് 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.754 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം.169 പേര്‍ യാത്രക്കാരാണ്. ആകെ രോഗികളുടെ എണ്ണം 12,114 ആയി കുറഞ്ഞു.146 പേരാണ്ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Next Story
Adjust Story Font
16
