Quantcast

"ഖത്തർ നിലമ്പൂർ കൂട്ടം" ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Oct 2022 11:15 AM IST

ഖത്തർ നിലമ്പൂർ കൂട്ടം ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
X

ഖത്തർ നിലമ്പൂർ കൂട്ടത്തിന്റെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. തികഞ്ഞ മതേതരവാദിയായിരുന്നു ആര്യാടനെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, അറ്റ്‌ലസ് രാമചന്ദ്രൻ എന്നിവർക്ക് വേണ്ടിയും മൗന പ്രാർത്ഥന നടത്തി.

TAGS :

Next Story