ഹരിശങ്കർ ലൈവ് ഖത്തർ സംഗീത നിശക്കൊരുങ്ങി ഖത്തര്‍

MediaOne Logo

Web Desk

  • Updated:

    2022-09-22 05:41:13.0

Published:

22 Sep 2022 5:41 AM GMT

ഹരിശങ്കർ ലൈവ് ഖത്തർ സംഗീത നിശക്കൊരുങ്ങി ഖത്തര്‍
X

മുസീസ് 22 സംഘടിപ്പിക്കുന്ന ഹരിശങ്കർ ലൈവ് ഖത്തർ സംഗീത നിശക്കൊരുങ്ങി ഖത്തര്‍. സെപ്തംബർ 29ന് അൽ അറബി സ്പോർട്സ് ഹാളിലാണ് പരിപാടി.

പ്രമുഖ പിന്നണി ഗായകനായ കെ.എസ് ഹരിശങ്കർ നയിക്കുന്ന പ്രഗതി ബാന്റ് ഒരുക്കുന്ന സംഗീത സന്ധ്യ ഖത്തറിന് പുതിയ അനുഭവമായിരുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ് മൂഖേനയായിരിക്കും പ്രവേശനം. ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ് വഴിയും 33130070 എന്ന നമ്പറിൽ ബന്ധപ്പെട്ടും വാങ്ങാവുന്നതാണ്.

TAGS :

Next Story