Quantcast

ഖത്തറിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ് ഈ വര്‍ഷം എക്സ്പോ സ്റ്റാര്‍സ് ലീഗ് എന്നറിയപ്പെടും

MediaOne Logo

Web Desk

  • Published:

    15 Aug 2023 3:44 PM IST

Qatar professional football league
X

ഖത്തറിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഈ വര്‍ഷം എക്സ്പോ സ്റ്റാര്‍സ് ലീഗ് എന്നാകും അറിയപ്പെടുക.

ദോഹ എക്സ്പോയാണ് ഈ സീസണില്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍. ബുധനാഴ്ചയാണ് പുതിയ സീസണിന് കിക്കോഫ് മുഴങ്ങുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെയാണ് ദോഹ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ നടക്കുക. ഏപ്രിലില്‍ എക്സ്പോ സ്റ്റാര്‍സ് ലീഗും അവസാനിക്കും.

TAGS :

Next Story