Quantcast

ഖത്തർ പ്രവാസി നാട്ടിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    29 Jun 2025 6:50 PM IST

ഖത്തർ പ്രവാസി നാട്ടിൽ മരിച്ചു
X

ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശി മരിച്ചു. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44) ആണ് മരിച്ചത്. അലി ഇന്റർ നാഷണൽ മുൻ ജീവനക്കാരനായിരുന്നു. പിതാവ് വേണുഗോപാലൻ, മാതാവ് തങ്കമണി, ഭാര്യ രമ്യ രാജൻ, മകൾ ഗൗരി.

TAGS :

Next Story