Quantcast

പൊഡാർ പേൾ സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Jan 2023 4:27 AM GMT

പൊഡാർ പേൾ സ്‌കൂളിൽ   റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
X

ഖത്തർ പൊഡാർ പേൾ സ്‌കൂളിൽ വിപുലമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്‌കൂൾ പ്രസിഡന്റ് സാം മാത്യുവാണ് പതാക ഉയർത്തിയത്.

രാഷ്ട്രപതിയുട റിപ്പബ്ലിക് ദിന പ്രസംഗം പരിപാടിയിൽ വായിച്ചു കേൾപ്പിച്ചു. സ്‌കൂൾ ബോർഡ് അംഗങ്ങൾ, ടീച്ചർമാർ, സ്‌കൂളിലെ മറ്റു ജീവനക്കാർ എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.




TAGS :

Next Story