Quantcast

ഖത്തറിൽ പുതിയ ഏഴ് ബസ്റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    29 July 2022 8:58 AM GMT

ഖത്തറിൽ പുതിയ ഏഴ് ബസ്റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു
X

ഖത്തറിൽ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഏഴ് ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഗവൺമെന്റിന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്താ(കർവ)ണ് പുതിയ പ്രഖ്യാപനം നടത്തിയത്.

ജൂലൈ 31 മുതൽ ഈ റൂട്ടുകളിൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. റൂട്ട് ക്രമീകരണത്തിന്റെ ഭാഗമായി രണ്ട് റൂട്ടുകൾ ഒഴിവാക്കിയിട്ടുമുണ്ട്. റൂട്ട് നമ്പർ 32, 201 എന്നിവയാണ് ഒഴിവാക്കിയത്. നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകളും പുതുതായി തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story