Quantcast

എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

MediaOne Logo

Web Desk

  • Published:

    30 March 2022 8:40 AM GMT

എസ്.കെ.എസ്.എസ്.എഫ്  ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
X

സ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് മുര്‍ഷിദ് ഹുദവിയാണ് പ്രസിഡന്റ്. ഫളലു സാദത്ത് നിസാമിയെ ജനറല്‍ സെക്രട്ടറിയായും ഷഫീഖ് ഗസ്സാലിയെ ട്രഷററായും തെരഞ്ഞെടുത്തു.

മദീന ഖലീഫ കെഐസിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം മാലിക്ഹുദവി ഉദ്ഘാടനം ചെയ്തു.





TAGS :

Next Story