Quantcast

ലോകകപ്പ് ഓര്‍മക്കായി യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    21 Dec 2023 3:27 AM GMT

ലോകകപ്പ് ഓര്‍മക്കായി യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്തു
X

ലോകകപ്പ് ഫുട്ബോള്‍ ഓര്‍മക്കായി യൂത്ത് ഫോറം ഖത്തര്‍ പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്തു. ബിഷ്ത് എന്ന പേരിലുള്ള പുസ്തകം ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഇ.പി. അബ്ദുറഹ്മാന്‍ യൂത്ത് ഫോറം പ്രസിഡന്‍റ് എസ്. എസ്. മുസ്തഫക്ക് കൈമാറി.

‌എഡിറ്റര്‍ അസ്ലം അബ്ദുല്‍റഹീം സുവനീര്‍ പരിചയപ്പെടുത്തി. ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐഎസി ജനറല്‍ സെക്രട്ടറി നിഹാദലി, സി.ഐ.സി വൈസ് പ്രസിഡന്‍റ് അര്‍ഷദ്, യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എസ് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story