Quantcast

ഖത്തറിൽ വാഹനങ്ങളിൽ പതിച്ച സ്റ്റിക്കറുകൾ ഉടൻ നീക്കം ചെയ്യണം

MediaOne Logo

Web Desk

  • Published:

    21 Dec 2022 11:26 AM IST

ഖത്തറിൽ വാഹനങ്ങളിൽ പതിച്ച   സ്റ്റിക്കറുകൾ ഉടൻ നീക്കം ചെയ്യണം
X

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളിൽ പതിച്ച സ്റ്റിക്കറുകൾ ജനങ്ങൽ ഉടൻ നീക്കം ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സ്റ്റിക്കറുകൾ നീക്കം ചെയ്യാനുള്ള ദിവസപരിധി ഇന്നാണ് അവസാനിക്കുന്നത്. ശേഷം ഇത്തരം വാഹന ഉടമകൾ നിയമനടപടി നേരിടേണ്ടി വരും. വാഹനങ്ങൾ സാധാരണ നിലയിലേക്ക് മാറ്റാൻ മൂന്ന് ദിവസമാണ് സമയം നൽകിയിരിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോൾ ഫൈനലും ദേശീയ ദിനവും ഒരേ ദിവസം വന്നതിനാൽ ഇത്തവണ നിരവധിപേരാണ് വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിച്ചിരുന്നത്.




Next Story