Quantcast

ടീ ടൈമിന്റെ ഖത്തറിലെ അമ്പത്തിമൂന്നാമത് ശാഖ സൽവ റോഡിൽ പ്രവർത്തനം തുടങ്ങി

MediaOne Logo

Web Desk

  • Published:

    26 Sept 2022 2:47 PM IST

ടീ ടൈമിന്റെ ഖത്തറിലെ അമ്പത്തിമൂന്നാമത് ശാഖ   സൽവ റോഡിൽ പ്രവർത്തനം തുടങ്ങി
X

ഖത്തറിലെ ഖത്തറിലെ മികച്ച റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നായ ടീ ടൈമിന്റെ രാജ്യത്തെ അമ്പത്തിമൂന്നാമത് ശാഖ സൽവ റോഡിൽ പ്രവർത്തനം തുടങ്ങി. പ്രീമിയം വിഭാഗത്തിലുള്ള ശാഖയാണ് പുതുതായി തുടങ്ങിയത്. വൈവിധ്യമാർന്ന രുചിക്കൂട്ടുകളിലൂടെ ഖത്തറിൽ സ്വദേശികളുടെയടക്കം ഇഷ്ടകേന്ദ്രമാണ് ടീം ടൈം.

സൽവ റോഡിൽ പുതിയ ശാഖ തുറന്നതോടെ രാജ്യത്ത് ടീ ടൈമിന്റെ സാന്നിധ്യം 53 ഇടങ്ങളിലായി. ഇതിൽ പുതിയതടക്കം അഞ്ചെണ്ണം പ്രീമിയം കാറ്റഗറിയിലുള്ളതാണ്. മാനേജിങ് പാർട്ടണർമാരായ അബ്ദുൽ കരീം, ബഷീർ പരവന്റവിട, സ്വദേശികളായ ബിസിനസ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ നാസർ ജമാൽ നാസർ അൽകഅബി റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു. ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാൾ, സിറ്റി സെന്റർ, ക്രെസെന്റ് പാർക്ക്, ലുസൈൽ മെറീന എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചവയാണ്.

TAGS :

Next Story