Quantcast

ഖത്തറില്‍ 14ാമത് മിലിപോള്‍ പ്രദര്‍ശനത്തിന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    24 May 2022 7:20 PM IST

ഖത്തറില്‍ 14ാമത് മിലിപോള്‍ പ്രദര്‍ശനത്തിന് തുടക്കമായി
X

ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന 14ാമത് മിലിപോള്‍ പ്രദര്‍ശനത്തിന് തുടക്കമായി. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 22 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

TAGS :

Next Story