Quantcast

വെടിനിര്‍ത്തലും ബന്ധികൈമാറ്റവും ഖത്തര്‍ അമീറും അമേരിക്കന്‍ പ്രസിഡന്റും വിലയിരുത്തി

MediaOne Logo

Web Desk

  • Published:

    27 Nov 2023 9:28 AM GMT

വെടിനിര്‍ത്തലും ബന്ധികൈമാറ്റവും ഖത്തര്‍ അമീറും അമേരിക്കന്‍ പ്രസിഡന്റും വിലയിരുത്തി
X

ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദികൈമാറ്റവും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വിലയിരുത്തി.

ഗസ്സയിലേക്ക് കൂടുതല്‍ മാനുഷിക സഹായമെത്തിക്കുന്നതും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഗസ്സയിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായത്.

TAGS :

Next Story