Quantcast

ഗ്രാൻഡ് ഗോൾഡൻ ഡീൽ; നറുക്കെടുപ്പ് നടന്നു

50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുന്നവര്‍ക്കാണ് കൂപ്പണ്‍ വഴി സമ്മാനപദ്ധതിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    9 Oct 2022 12:32 AM IST

ഗ്രാൻഡ് ഗോൾഡൻ ഡീൽ; നറുക്കെടുപ്പ് നടന്നു
X

ദോഹ: ഖത്തറിലെ പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രൊമോഷനായ ഗ്രാൻഡ് ഗോൾഡൻ ഡീൽ 2022 നറുക്കെടുപ്പ് ഏഷ്യന്‍ ടൗൺ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റില്‍ നടന്നു. parches

50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുന്നവര്‍ക്കാണ് കൂപ്പണ്‍ വഴി സമ്മാനപദ്ധതിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്. ഭാഗ്യ ശാലികൾക്കു 500 ഗ്രാം ഗോൾഡൻ കപ്പ്, 250 ഗ്രാം ഗോൾഡൻ കപ്പ്,100 ഗ്രാം ഗോൾഡൻ കപ്പ് ഒരാൾക്കും ,8 ഗ്രാം ഗോൾഡൻ മെഡൽ 32 പേർക്ക് സമ്മാനമാണ് നൽകുന്നത് . വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

TAGS :

Next Story