Quantcast

ബാങ്കില്‍ നിന്നും പണം മോഷ്ടിച്ചയാളെ സെക്യൂരിറ്റി ക്യാമറകളുടെ സഹായത്തോടെ പിടികൂടി

MediaOne Logo

Web Desk

  • Published:

    24 May 2023 7:31 AM GMT

ബാങ്കില്‍ നിന്നും പണം മോഷ്ടിച്ചയാളെ സെക്യൂരിറ്റി ക്യാമറകളുടെ സഹായത്തോടെ പിടികൂടി
X

ബാങ്കില്‍ നിന്നും പണം മോഷ്ടിച്ചയാളെ സെക്യൂരിറ്റി ക്യാമറകളുടെ സഹായത്തോടെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് പിടികൂടി.

ബാങ്കില്‍ ഇടപാടിനെത്തിയയാളുടെ പണമാണ് ഇയാള്‍ മോഷ്ടിച്ച് കടന്നത്. മോഷ്ടാവിനെ പിടികൂടുന്നതിന്റെയും മോഷണത്തിന്റെയും ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

TAGS :

Next Story