Quantcast

ഖത്തറിൽ പ്രീമിയം പെട്രോളിന് നാളെ മുതൽ വില വർധിക്കും

MediaOne Logo

Web Desk

  • Published:

    31 Aug 2022 12:57 PM GMT

ഖത്തറിൽ പ്രീമിയം പെട്രോളിന്   നാളെ മുതൽ വില വർധിക്കും
X

ഖത്തറിൽ സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് 5 ദിർഹം വർധിച്ച് 1.95 ഖത്തർ റിയാലാണ് അടുത്ത മാസത്തെ വില. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലയിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 റിയാലുമാണ് വില.

TAGS :

Next Story