Quantcast

ഗൾഫ് മാധ്യമം 'ഖത്തർ റൺ' മൂന്നാം സീസൺ നാളെ

MediaOne Logo

Web Desk

  • Published:

    31 March 2022 5:18 AM GMT

ഗൾഫ് മാധ്യമം ഖത്തർ റൺ മൂന്നാം സീസൺ നാളെ
X

ഗൾഫ് മാധ്യമം 'ഖത്തർ റൺ' മൂന്നാം സീസൺ നാളെ (ഏപ്രിൽ ഒന്ന്) നടക്കും. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഓട്ടക്കാരുടെ കലണ്ടർ ഇനമായി മാറിയ 'ഖത്തർ റൺ 2022'ന് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ദീർഘ- ഹ്രസ്വ ദൂര വിഭാഗങ്ങളിലായി 45 ഓളം രാജ്യക്കാർ പങ്കെടുക്കും.

ആസ്പയർ പാർക്കാണ് ഇത്തവണയും ഖത്തർ റണ്ണിന് വേദിയാവുന്നത്. വെള്ളിയാഴ്ച രാവിലെ 6.30ന് മത്സരങ്ങൾക്ക് തുടക്കം കുറിക്കും. പൂർണമായും കോവിഡ് േപ്രാട്ടോകോൾ പാലിച്ചാവും മത്സരങ്ങൾ നടക്കുക.

10 കി.മീ, 5 കി.മീ, മൂന്ന് കി.മീ തുടങ്ങിയ ദൂര വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായാണ് മത്സരങ്ങൾ നടക്കുക.

TAGS :

Next Story