Quantcast

തിരുവനന്തപുരം വർക്കല സ്വദേശി ഖത്തറിൽ മരിച്ചു

ഇടവ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    2 July 2025 10:26 PM IST

തിരുവനന്തപുരം വർക്കല സ്വദേശി ഖത്തറിൽ മരിച്ചു
X

ദോഹ: തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥ് (59) ഖത്തറിൽ മരിച്ചു. ഭാര്യ:രേണു ശ്രീനാഥ്. പിതാവ് : അപ്പുകുട്ടൻ നായർ. മാതാവ് : രാധാദേവി

വെൺകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റ് ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story