ഹയ്യാ കാർഡ് വിതരണത്തിനായി രണ്ട് സെന്ററുകൾ തുറക്കും, നേരിട്ടെത്തി ഹയ്യാ കാർഡ് സ്വന്തമാക്കാം

MediaOne Logo

Web Desk

  • Updated:

    2022-09-20 05:06:51.0

Published:

20 Sep 2022 5:06 AM GMT

ഹയ്യാ കാർഡ് വിതരണത്തിനായി രണ്ട് സെന്ററുകൾ തുറക്കും,  നേരിട്ടെത്തി ഹയ്യാ കാർഡ് സ്വന്തമാക്കാം
X

ലോകകപ്പിന്റെ ഫാൻ ഐഡിയായ ഹയ്യാ കാർഡ് വിതരണത്തിനായി രണ്ട് സെന്ററുകൾ ഉടൻ തുറക്കും. അലി ബിൻ ഹമദ് അൽ അതിയ്യ അരീനയിലും ഡിഇസിസിയിലുമാണ് സെന്ററുകൾ തുറക്കുന്നത്.

മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കിയവർക്ക് ഈ സെന്ററുകളിൽനിന്നd നേരിട്ട് ഹയ്യാ കാർഡ് വാങ്ങാവുന്നതാണ്. കാർഡ് നഷ്ടപ്പെട്ടവർക്കും സൗജന്യമായി പുതിയ കാർഡ് ലഭിക്കും. ഹയ്യാ അന്വേഷണങ്ങൾക്ക് മാൾ ഓഫ് ഖത്തറിലും ഫെസ്റ്റിവൽ സിറ്റിയിലും ബൂത്തുകൾ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story